വായ്പ, സബ്സിഡി, ലൈസൻസ് മേള

ഇരിട്ടി : മുനിസിപ്പാലിറ്റിയിലെ സംരഭകർക്ക് ആഗസ്റ്റ് 25 രാവിലെ 10.30 ന് മുൻസിപ്പാലിറ്റി ഹാളിൽ വായ്പ, സബ്സിഡി, ലൈസൻസ് മേള നടത്തും. മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 8921667326, 9526053818
പായം ഗ്രാമപഞ്ചായത്തിലെ സംരഭകർക്ക് ആഗസ്റ്റ് 26 രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ വായ്പ, സബ്സിഡി, ലൈസൻസ് മേള മേള നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 8848125026