കണ്ണൂർ : കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സീനിയർ സോഷ്യോളജി, ജൂനിയർ ഇംഗ്ലീഷ്, ജൂനിയർ ഇക്കണോമിക്സ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 25ന് ഉച്ചക്ക് 2.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.