വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ

Share our post

വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് സെപ്തംബർ 24 മുതൽ 7 ദിവസങ്ങളിൽ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 3.25 പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 4ന് വേളാങ്കണ്ണിയിൽ എത്തും. യാത്രാ നിരക്ക് 425 രൂപയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!