കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സീറ്റൊഴിവ്
കണ്ണൂർ: ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ്, ബിഎസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്ട്രോണിക്സ്, ബി-കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. ഫോൺ : 8547005048,7012798048.