മംഗളൂരു: ഓണം പ്രമാണിച്ച് കർണാടക ആർ.ടി.സി. പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ബസ് സർവീസുകൾ നടത്തും. മംഗളൂരു, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ,...
Day: August 23, 2022
വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് സെപ്തംബർ 24 മുതൽ 7 ദിവസങ്ങളിൽ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 3.25 പുറപ്പെടുന്ന ട്രെയിൻ...
കാട് വെട്ടുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. ഒറ്റപ്പാലം എസ്.ആർ.കെ നഗർ തങ്കം നിവാസിൽ ബിന്ദുവിനാണ് (40) പരിക്കേറ്റത്. ഇവരുടെ ഇടതുകൈയിലെ നാല് വിരലുകൾ അറ്റനിലയിലാണ്....
താലൂക്ക് ആസ്പത്രി നിര്‍മാണത്തിനായി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് വാങ്ങിയ സ്ഥലം ആരോഗ്യവകുപ്പിന് വിട്ടുനൽകാൻ തീരുമാനമായി. സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങൾ നിലനിന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ...
സുൽത്താൻ ബത്തേരി: നൂൽപ്പുഴക്കാർക്ക് സന്തോഷിക്കാം. ചാണകക്കുഴി നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്ന മാലിന്യം ഇനി അവരുടെ സ്വൈര്യം കെടുത്തില്ല. ചാണകമാലിന്യത്തെ ലക്ഷങ്ങൾ സമ്പാദിക്കാനുള്ള മാർഗമാക്കി മാറ്റിയിരിക്കുകയാണ് വയനാട് നൂൽപ്പുഴക്കാർ....
മട്ടന്നൂർ : ചാവശ്ശേരിയിൽ ആർ.എസ്.എസ് - എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. എസ്.ഡി.പി.ഐ, ആർ.എസ്.എസ്. പ്രവർത്തകരുടെ ആറ് വീടുകൾക്ക് നേരെ അക്രമമുണ്ടായി. ഒരു കാറും തകർത്തു. മഹിളാ...
സംസ്ഥാനത്ത് പ്ലസ്‍വൺ ക്ലാസുകൾ വ്യാഴാഴ്ച (ഓഗസ്റ്റ് 25) തുടങ്ങും. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി ഇതുവരെ 2,33,302 കുട്ടികളാണ് പ്രവേശനം നേടിയത്. ഇവരിൽ 1,39,621 പേർ ആദ്യ...
പേരാവൂർ : സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. വാർഡ് മെമ്പർ എം. ഷൈലജ ടീച്ചർ...
കൂത്തുപറമ്പ് : മൂന്നാംപീടികയിൽ വൻതീപിടിത്തം. കണ്ടേരി റോഡിൽ ഇരുനില കെട്ടിടത്തിൽ ഞായറാഴ്‌ച പ്രവർത്തനമാരംഭിച്ച കെ.ബി. ട്രേഡ് ലിങ്കാണ് പൂർണമായും കത്തിനശിച്ചത്. കണ്ടേരി സ്വദേശിയായ എം. ബാലന്റേതാണ് സ്ഥാപനം....
കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന യുറീക്ക വിജ്ഞാനോത്സവം സെപ്‌തംബർ 15ന് ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും നടക്കും. "അറിവ് നിർമിക്കുന്ന കുട്ടി, സ്വയം വിലയിരുത്തുന്ന...