കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് സബ് രജിസ്‌ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശി ഷറഫുദ്ദീനെയാണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡി.വൈ.എസ്.പി.യുടെ...
Day: August 23, 2022
ലഹരിക്കടത്തില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുസ്ലിം ജമാഅത്ത് കമ്മിറ്റി. ഇത്തരക്കാരെ മഹല്ലില്‍ നിന്ന് പുറത്താക്കാനാണ് പടന്നക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനം. ലഹരി ഇടപാടുമായി ബന്ധമുള്ളവരെ മഹല്ലിലെ...
മാലൂർ : കെ.പി.ആർ നഗർ ഓർമ്മ പരിസരത്തെ മീത്തലെ പുരയിൽ കെ.വി.രാഘവൻ്റെയും ശാന്തയുടെയും മകൻ ദിലീഷ് (40)ഷുഗർ ബാധിതനായി കാലിന് പഴുപ്പ് ബാധിച്ച് കാൽ മുറിച്ച് മാറ്റി...
കണ്ണൂർ: ഗ്രാമീണ വിനോദ സഞ്ചാര മേഖലക്ക് ഉണർവേകാൻ മീങ്കുഴി വാട്ടർ റിക്രിയേഷൻ സെന്റർ ഒരുങ്ങുന്നു. പയ്യന്നൂർ നഗരസഭയാണ് കാനായി മീങ്കുഴി അണക്കെട്ട് കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്. 4.5...
കണ്ണൂർ : കണ്ണൂർ, പാനൂർ, തലശ്ശേരി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭ, കോർപറേഷൻ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട എട്ട് മുതൽ 12 വരെ...
കണ്ണൂർ : കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സീനിയർ സോഷ്യോളജി, ജൂനിയർ ഇംഗ്ലീഷ്, ജൂനിയർ ഇക്കണോമിക്സ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ്...
കണ്ണൂർ: ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ്, ബിഎസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്ട്രോണിക്സ്, ബി-കോം...
ചാവശ്ശേരി: തിങ്കളാഴ്ച രാത്രിയിൽ ചാവശേരിയിൽ തകർക്കപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾ ജില്ലാ നേതാക്കൾ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് എ.സി. ജലാലുദ്ധീൻ, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ് ,...
കൊറോണ വൈറസിന്റെ ഭാവിയിൽ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങൾ കൂടുതൽ വ്യാപനശേഷിയുള്ളതാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നിക്കൽ ലീഡ് ഡോ. മരിയ വാൻ കെർഖോവ്. പരിശോധനകളും നിരീക്ഷണവും ജനിതക...
ശസ്ത്രക്രിയ നടത്തിയതിന് കൈക്കൂലി വാങ്ങുന്നതിനിടെ ജനറൽ ആസ്പത്രിയിലെ സർജൻ ഡോ. എം.എസ്. സുജിത് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം സ്വദേശിക്ക് ഹെർണിയ ശസ്ത്രക്രിയ നടത്തിയതിന് കൈക്കൂലി...