കണ്ണൂർ: രോഗത്തിന്റെ അവശത സഹിച്ച് ഡോക്ടറുടെ പരിശോധനാമുറിക്ക് മുന്നിൽ മണിക്കൂറുകൾ ക്യൂനിൽക്കേണ്ട അവസ്ഥ ഇല്ലാതാവുന്നു. ഇ- ഹെൽത്ത് നടപ്പിലാകുന്നതോടെ ആസ്പത്രിയിലെ കാത്തിരിപ്പും വരിനിൽക്കലും എല്ലാം അവസാനിക്കും. ഒരാൾ...
Day: August 22, 2022
തലശ്ശേരി: കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ച്, ചരിത്രത്തിന്റെ മൂകസാക്ഷിയായ കടൽപ്പാലം സംരക്ഷണമില്ലാതെ. അത്യന്തം അപകടാവസ്ഥയിൽ. അതിശക്തമായ തിരമാലകളിൽ ഉലയുന്ന, കടൽപ്പാലം കടലെടുത്താൽ തലമുറകളോട് സമാധാനം പറയേണ്ടി വരിക ഭരണകൂടമായിരിക്കും. പൈതൃകനഗരത്തിന്...
മദ്യപിച്ച് ബസ്സോടിച്ച ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് കണ്ടക്ടർമാരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂർ ടൗണിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഡ്രൈവർമാർ മദ്യപിച്ച്...
നഗരത്തിൽ വഴിയരികിൽ ആരോ വലിച്ചെറിഞ്ഞ കുപ്പിവെള്ള ടാങ്കിൽ തലകുടുങ്ങിയ തെരുവുനായയ്ക്ക് അവസാനം അഗ്നിരക്ഷാസേന രക്ഷകരായി. ഒരുമണിക്കൂറോളം വട്ടംചുറ്റിയ ശേഷമാണ് ഇവർക്ക് നായയുടെ കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് ടാങ്ക്...
സ്റ്റീവ് ജോബ്‌സ് ഉപയോഗിച്ചിരുന്ന ആപ്പിള്‍-1 കംപ്യൂട്ടര്‍ പ്രോട്ടോടൈപ്പ് 6,77,196 ഡോളറിന് ലേലത്തില്‍ വിറ്റു. ബേ ഏരിയയില്‍ നിന്നുള്ള ഒരാളാണ് ഇത് ലേലത്തില്‍ വിറ്റത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല....
കടുത്തുരുത്തി പാലാകരയില്‍ സ്‌കൂട്ടറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മുട്ടുചിറ ഐ.എച്ച്.ആര്‍.ഡി.യിലെ വിദ്യാര്‍ഥികളായ വൈക്കം തലയോലപ്പറമ്പ് സ്വദേശി അനന്തുഗോപി, അമല്‍ ജോസഫ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍...
ഇരിട്ടി: ലോക നാട്ടറിവ് ദിനാഘോഷത്തോടനുബന്ധിച്ച് പെരിങ്ങാനം ഗവ. എൽ.പി സ്കൂളിൽ നടത്തിയ 'പെരിങ്ങാനത്തനിമ' ശ്രദ്ധേയമായി. ഒരുകാലത്ത് കണ്ണൂരിന്റെ കിഴക്കൻ മേഖലകളിൽ പ്രചാരത്തിലുണ്ടായിരുന്ന കർക്കടക ഉണ്ടയാണ് പെരിങ്ങാനത്തനിമയിലൂടെ കുട്ടികൾക്ക്...
ഒക്ടോബർ എട്ട്, ഒൻപത് തീയതികളിൽ കാസർകോട്ട് നടക്കുന്ന ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജി.ഡി.എസ്. (എൻ.എഫ്.പി.ഇ.) അഖിലേന്ത്യാ സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. സംസ്ഥാനടിസ്ഥാനത്തിലാണ് ലോഗോ ക്ഷണിച്ചത്....
പേരാവൂർ: കൊട്ടിയൂർ റോഡിൽ 'എ ടു സെഡ്' എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആദ്യവില്പന യുണൈറ്റഡ് മർച്ചന്റ്‌സ്...
തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് തിങ്കളാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി അലോട്ട്‌മെന്റ് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിച്ചു. താത്‌കാലികപ്രവേശനത്തിനുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമുണ്ടായിരിക്കില്ലെന്ന്...