കണ്ണൂർ: ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സ്ഥാപനമായ ഗാലിഗര്‍ലെ വിവിധ ഒഴിവുകളിലേക്കുള്ള ജോബ് ഫെയര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 24 ബുധനാഴ്ച നടത്തുന്നു. പ്രോസസ്സ് അസോസിയേഷന്‍/ പ്രോസസ്സ് അനലിസ്റ്റ്...
Day: August 22, 2022
കൂത്തുപറമ്പ് : താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. നിയമ ബിരുദം/ സോഷ്യല്‍...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വാഹന വായ്പാ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തിലെ തൊഴില്‍ രഹിതരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 10,00,000 രൂപയാണ്...
തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള ലേണേഴ്സ് ടെസ്റ്റ് ഇന്ന് മുതൽ ആർ.ടി ഓഫിസുകളിലും സബ് ആർ.ടി ഓഫിസുകളിലും നടക്കും. ഓഫിസുകളിലെത്തി ഓൺലൈൻ വഴിയാണ് പരീക്ഷയെഴുതേണ്ടത്. കോവിഡ്...
സൗജന്യ ഓണക്കിറ്റ് വാങ്ങാൻ പോർട്ടബ്‌ലിറ്റി സംവിധാനം ഒഴിവാക്കിയതോടെ 18 ലക്ഷത്തോളം കാർഡ് ഉടമകൾക്ക് കിറ്റ് നഷ്ടമായേക്കും. അല്ലെങ്കിൽ ഇത്രയും പേർ ഓണക്കാലത്ത് കിറ്റ് വാങ്ങാൻ മാത്രം സ്വന്തം...
ഈ ചെറിയ പ്രായത്തില്‍ അശ്വിന്‍ നേരിട്ട അഗ്നിപരീക്ഷകള്‍ അവനെ തളര്‍ത്തിയില്ല. അച്ഛന്റെ മരണത്തോടെ അനാഥരായ ഒരു വലിയ കുടുംബത്തിന്റെ അത്താണിയാണ് ഈ പത്താംക്ലാസുകാരന്‍. അവന്‍ ഒറ്റയ്ക്ക് നിന്ന്...
കണ്ണൂർ: ജില്ലയിലുടനീളം ഒക്ടോബറോടെ സ്മാർട്ട്-ഐ' പദ്ധതിയിലൂടെ നിരീക്ഷണ ക്യാമറകൾ ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കുറ്റകൃത്യങ്ങൾ തടയാനും സുരക്ഷയൊരുക്കുന്നതിനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും...
കുരുക്ഷേത്രയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസര്‍ (ഗ്രേഡ്-1) തസ്തികയിലെ 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിങ്-19, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-10, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-12, പ്രൊഡക്ഷന്‍...
2019-മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് പഴയ വാഹനങ്ങളിലേക്കും നടപ്പാക്കാന്‍...
ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജ (60) ആണ് മരിച്ചത്. കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു ട്രെയിനിലാണ്...