മരം മുറിക്കുന്ന യന്ത്രം കൊണ്ട് കഴുത്തുമുറിച്ച് യുവാവ് ജീവനൊടുക്കി

Share our post

തിരുവനന്തപുരം : തിരുവനന്തപുരം ഉച്ചക്കടയില്‍ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തുമുറിച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. ചൂരക്കാട് സ്വദേശി ജോണ്‍ (45 ) ആണ് മരിച്ചത്.

ഭാര്യ മരിച്ചതിന്റെ ദുഃഖത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് സംശയിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!