കണ്ണൂർ : മേലെ ചൊവ്വയിലെയും പരിസരങ്ങളിലെയും വീടുകളിൽ നഗ്നനായി എത്തി മോഷണം നടത്തുന്നയാൾ അറസ്റ്റിൽ. വാട്ടർ മീറ്റർ എന്ന് വിളിപ്പേരുള്ള തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി അബ്ദുൾ കബീറിനെയാണ്...
Day: August 20, 2022
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവധി ദിനമായ നാളെയും (ഞായറാഴ്‌ച) തുറന്നുപ്രവർത്തിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായാണ്...
ഒളിച്ചുകളിക്കുകയായിരുന്ന പെണ്‍കുട്ടിയോട് തന്റെ വീട്ടില്‍ ഒളിക്കാമെന്ന് പ്രതി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരനും പ്രതിയുടെ വീട്ടില്‍ കയറി ഒളിച്ചിരുന്നു. തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 55-കാരന്...
ഒരു ചാറ്റിങ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഒട്ടനവധി സൗകര്യങ്ങളാണ് വാട്‌സാപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നതും അത്തരം സൗകര്യങ്ങള്‍ തന്നെയാണ്. അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ച് കുഴപ്പത്തിലാകാതിരിക്കാനുള്ള...
അടുത്തിടെയാണ് 27 സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ ക്രോമിന്റെ വേര്‍ഷന്‍ 104 ഗൂഗിള്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഉപഭോക്താക്കളോട് വീണ്ടും ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്...
പേരാവൂർ: മണ്ഡലം കോൺഗ്രസ് കമ്മറ്റി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാമത് ജന്മദിനമാഘോഷിച്ചു. പേരാവൂർ ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത...
കണ്ണൂർ: സമ്മർദിത പ്രകൃതിവാതകത്തിന് (സി.എൻ.ജി.) 7.10 രൂപ കുറഞ്ഞു. വെള്ളിയാഴ്ചമുതൽ കിലോയ്ക്ക് 83.90 രൂപയായിരിക്കും. നിലവിൽ 91 രൂപയായിരുന്നു. കേന്ദ്രസർക്കാർ വിതരണ കമ്പനികൾക്ക് സബ്‌സിഡി നൽകിയതിനെ തുടർന്നാണ്...
തിരുവനന്തപുരം : തിരുവനന്തപുരം ഉച്ചക്കടയില്‍ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തുമുറിച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. ചൂരക്കാട് സ്വദേശി ജോണ്‍ (45 ) ആണ് മരിച്ചത്. ഭാര്യ മരിച്ചതിന്റെ...
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് േകാടതി റദ്ദാക്കി. കോടതിയിൽ ഹാജരായ 4–ാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, 15–ാം പ്രതി...
തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ ബിരുദതലംവരെ മലയാളം പഠിച്ചിട്ടില്ലാത്തവർ പി.എസ്.സി. നടത്തുന്ന മലയാളം പരീക്ഷ വിജയിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി സർവീസ് ചട്ടം ഭേദഗതി ചെയ്തു. ഇതുസംബന്ധിച്ച്...