സി.എൻ.ജി.ക്ക് 7.10 രൂപ കുറഞ്ഞു; കിലോയ്ക്ക് 83.90 രൂപ

Share our post

കണ്ണൂർ: സമ്മർദിത പ്രകൃതിവാതകത്തിന് (സി.എൻ.ജി.) 7.10 രൂപ കുറഞ്ഞു. വെള്ളിയാഴ്ചമുതൽ കിലോയ്ക്ക് 83.90 രൂപയായിരിക്കും. നിലവിൽ 91 രൂപയായിരുന്നു. കേന്ദ്രസർക്കാർ വിതരണ കമ്പനികൾക്ക് സബ്‌സിഡി നൽകിയതിനെ തുടർന്നാണ് വില കുറഞ്ഞത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!