മലഞ്ചരക്ക് കടകളിലെ മോഷണക്കേസിൽ പേരാവൂർ സ്വദേശി അറസ്റ്റിൽ 

Share our post

ഉളിക്കൽ: ടൗണിലെ മലഞ്ചരക്ക് കടകളിൽ കഴിഞ്ഞ മാസം രാത്രി നടന്ന മോഷണക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. പേരാവൂർ തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലെ ബിജുവിനെ(26)യാണ് ഉളിക്കൽ പോലീസ് പ്രതിയുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!