Day: August 19, 2022

തിരുവനന്തപുരം: ഈവര്‍ഷത്തെ ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതല്‍ ലഭിക്കും. 22-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല...

കോട്ടയം: കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡ്ജ് ഉടമ മരിച്ചു. കോട്ടയം തെള്ളകം ഹോളിക്രോസ് സ്‌കൂളിനു സമീപം മ്യാലില്‍ എം.കെ. ജോസഫ് (77) ആണ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടില്‍ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന സുരേഷ് ബാബു (40)വിനെയാണ് പത്തനംതിട്ട...

തിരുവനന്തപുരം: ഐ.സി.ടി. അക്കാദമിയുടെ തൊഴിൽ അധിഷ്ഠിത നൂതന സാങ്കേതികവിദ്യ കോഴ്‌സുകൾ നോർക്ക റൂട്ട്‌സിന്റെ സ്‌കോളർഷിപ്പോടെ പഠിക്കാൻ അപേക്ഷ ക്ഷണിച്ചു. മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, ഫുൾ സ്റ്റാക്ക്...

ക്ഷീരവികസനവകുപ്പിനുവേണ്ടി തയ്യാറാക്കിയ ക്ഷീരശ്രീ പോർട്ടലിൽ ആദ്യത്തെ നാലുദിവസം രജിസ്റ്റർചെയ്തത് ഒരു ലക്ഷത്തിലേറെ കർഷകർ. 20 വരെയാണ് കർഷകരുടെ വിവരശേഖരണം. 1.96 ലക്ഷം ക്ഷീരകർഷകരാണ് നിലവിലെ കണക്കുപ്രകാരമുള്ളത്. സംസ്ഥാന...

മുതിർന്ന പൗരന്മാരുടെ സമ്പാദ്യം ഉയർന്ന പലിശയിൽ സുരക്ഷിതമായി നിക്ഷേപിക്കാനുള്ള പദ്ധതിയുമായി തപാൽ വകുപ്പ്. സീനിയർ സിറ്റിസൺസ് സേവിങ്‌സ്‌ സ്കീം (എസ്.സി. എസ്.എസ്) കൂടുതൽ ജനകീയമാക്കാൻ തപാൽവകുപ്പിന്റെ ഉത്തരമേഖലയിലുള്ള...

സൗജന്യമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയും നിംസ് മെഡിസിറ്റിയും കൈകോർക്കുന്നു. സായികിരൺ എന്നു പേരിട്ടിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം 20-ന് ഉച്ചയ്ക്ക് 12-ന് ഗോവ...

കേന്ദ്ര സര്‍വീസിലെ ജൂനിയര്‍ എന്‍ജീനിയര്‍ തസ്തികകളിലേക്കുള്ള 2022-ലെ പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ മന്ത്രാലയങ്ങളിലെ/ വകുപ്പുകളിലെ/സ്ഥാപനങ്ങളിലെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലാണ്...

കേരളത്തിൽ പൊതുവിപണിയിൽ അരി വില കുതിക്കുന്നു. രണ്ടുമാസത്തിനിടെ എല്ലായിനങ്ങളുടെയും വില ശരാശരി പത്തുരൂപ ഉയർന്നു. പൊന്നി മാത്രമാണ് വില ഉയരാതെ നിൽക്കുന്നത്. സാധാരണ മട്ട അരിക്ക് വില...

ഉളിയിൽ: വിമൻ ഇന്ത്യ മൂവ്‌മെന്റ് പേരാവൂർ മണ്ഡലം ജനറൽ കൗൺസിൽ സംസ്ഥാന സമിതി അംഗം സുഫീറ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ്, മണ്ഡലം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!