സ്കൂട്ടറില്‍ ബസ്സിടിച്ച് ലോഡ്ജ് ഉടമ മരിച്ചു; സംഭവം 37 വർഷംമുമ്പ് മകള്‍ അപകടത്തില്‍ മരിച്ച അതേസ്ഥലത്ത്

കോട്ടയം: കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡ്ജ് ഉടമ മരിച്ചു. കോട്ടയം തെള്ളകം ഹോളിക്രോസ് സ്‌കൂളിനു സമീപം മ്യാലില്‍ എം.കെ. ജോസഫ് (77) ആണ് മരിച്ചത്.