Day: August 18, 2022

ത​ളി​പ്പ​റ​മ്പ്: ആ​ർ.​ടി.​ഒ ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ​പ​രി​ശോ​ധ​ന ന​ട​ത്തി. വി​ജി​ല​ൻ​സ് സം​ഘ​ത്തെ ക​ണ്ട് കൈ​ക്കൂ​ലി ന​ൽ​കാ​നെ​ത്തി​യ ഏ​ജ​ൻ​റ് മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ത​ളി​പ്പ​റ​മ്പ് ആ​ർ.​ടി.​ഒ ടെ​സ്റ്റ് ഗ്രൗ​ണ്ട്...

ശ്രീ​ക​ണ്ഠ​പു​രം: തേ​ങ്ങ പ​റ​മ്പി​ല്‍ വീ​ണ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്കം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ചു. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ക്കെ​തി​രെ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. നി​ടു​വാ​ലൂ​ര്‍ വെ​ണ്ണ​ക്ക​ല്ലി​ലെ മാ​ട​ശ്ശേ​രി ബി​ജു​വി​ന്റെ പ​രാ​തി​യി​ല്‍ ബ​ന്ധു​ക്ക​ളാ​യ മാ​ട​ശ്ശേ​രി...

കണ്ണൂർ: ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് വിവിധ പഞ്ചായത്തുകളിൽ മിന്നൽപരിശോധന നടത്തി. നാറാത്ത്, ചിറക്കൽ, പിണറായി, വേങ്ങാട്, കീഴല്ലൂർ, പായം, മുഴക്കുന്ന്, വളപട്ടണം, പാപ്പിനിശ്ശേരി, ചപ്പാരപ്പടവ്, നടുവിൽ,...

ഓണം വിപണിക്ക്‌ വിപുലമായ തയ്യാറെടുപ്പുമായി കൺസ്യൂമർഫെഡ്. 29 മുതൽ സെപ്‌തംബർ ഏഴുവരെ 1600 ഓണം വിപണികൾ സംസ്ഥാനത്ത്‌ ഉടനീളം സംഘടിപ്പിക്കുമെന്ന്‌ ചെയർമാൻ എം. മെഹബൂബ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു....

കണ്ണൂർ : കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച്‌ 19ന്‌ നാടെങ്ങും സാന്ത്വന പരിചരണം സംഘടിപ്പിക്കുമെന്ന്‌ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും...

മട്ടന്നൂർ: മട്ടന്നൂർ ന​ഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വ്യാഴാഴ്‌ച വൈകിട്ട്‌ ആറിന്‌ സമാപിക്കും. പകൽ 3.30ന്‌ മട്ടന്നൂർ ബസ്‌സ്‌റ്റാൻഡിൽ എൽ.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ സമാപന പൊതുയോഗത്തിൽ പി.വി. അൻവർ എം.എൽ.എ...

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പി.എസ്.സി.ക്ക് ഓൺലൈൻ പരീക്ഷാസംവിധാനമായി. പരീക്ഷ സുതാര്യമാക്കുകയും ശക്തിപ്പെടുത്തുകയുമാണിതിന്റെ ലക്ഷ്യമെന്ന് പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പി.എസ്.സി. കാസർകോട്ട് തുടങ്ങിയ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ...

കണ്ണൂര്‍ : തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, കണ്ണൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശിശു പരിപാലന കേന്ദ്രങ്ങള്‍ സജ്ജമായി. അമ്പതിലധികം ജീവനക്കാരുള്ള തൊഴിലിടങ്ങളില്‍ ശിശുപരിപാലനകേന്ദ്രം...

പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രി ഭൂമി അളന്ന് തിട്ടപ്പെടുത്തി ഇരിട്ടി താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സ്ഥാപിച്ച അതിരുകല്ല് ഇളക്കിമാറ്റിയതായി പരാതി. ആസ്പത്രി സ്ഥലത്തിന്റെ സമീപത്തെ സ്ഥലമുടമ തളയൻ കണ്ടി...

കണ്ണൂർ : തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സാലൈ അരുൺ എന്ന മുപ്പതുകാരൻ അഞ്ചുവർഷമായി യാത്രയിലാണ്. വിനോദത്തിനോ സ്ഥലങ്ങൾ കാണാനോ വേണ്ടിയുള്ളതല്ല ഗ്രാമങ്ങൾ തേടി ബുള്ളറ്റിലുള്ള യാത്ര. സാഹസിക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!