Day: August 18, 2022

കതിരൂർ: കളരിപാരമ്പര്യമുള്ള കതിരൂർ ഗ്രാമത്തിൽ സ്ത്രീകൾക്കായി ജിംനേഷ്യം ഒരുങ്ങി. പുതിയകാലത്ത് സ്ത്രീകൾക്ക് സൗകര്യപ്രദമായി വ്യായാമം ചെയ്യുന്നതിനുള്ള ആവശ്യകത തിരിച്ചറിഞ്ഞാണ് കതിരൂർ ഗ്രാമ പഞ്ചായത്ത് ജിംനേഷ്യം ആരംഭിക്കുന്നത്. കതിരൂർ...

മട്ടന്നൂർ: ആഗസ്റ്റ് 20ന് നടക്കുന്ന മട്ടന്നൂർ നഗരസഭയിലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിംഗ് സ്റ്റേഷനിലേയ്ക്ക് ഓരോ സമ്മതിദായകൻ പ്രവേശിക്കുമ്പോഴും പ്രിസൈഡിംഗ് ഓഫീസറുടേയോ ഓഫീസർ അധികാരപ്പെടുത്തിയ പോളിംഗ് ഓഫീസറുടെയോ...

കോവിഡ് കേസുകൾ വീണ്ടും ഉയർന്നു കൊണ്ടിരിക്കുകയാണ്. പലരിലും മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പുതിയ കോവിഡ് രോ​ഗികളിൽ വ്യാപകമാണെന്ന് ആരോ​ഗ്യ...

വിദ്യാർഥികളുടെ യാത്ര സംബന്ധിച്ച ഫെയർസ്റ്റേജ് നിരക്കിലെ അവ്യക്തത നീക്കി മോട്ടോർവാഹന വകുപ്പ് പട്ടിക പുറത്തിറക്കി. ഒന്നു മുതൽ 16 വരെയുള്ള ഫെയർ സ്റ്റേജ്, ദൂരം, യാത്രനിരക്ക്, വിദ്യാർഥി...

പേരാവൂർ : അസംഘടിത തൊഴിലാളി യൂണിയൻ പേരാവൂർ ഏരിയാ സമ്മേളനം സി.ഐ.ടിയു ഏരിയാ സെക്രട്ടറി പി.വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എം.സി.ഡി പട്ടാനൂർ അധ്യക്ഷത വഹിച്ചു. ജില്ലാ...

ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കിയുള്ള വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം. വയനാട് ജില്ലാ കളക്ടര്‍ എ. ഗീതയുടെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മിച്ചാണ്...

കല്‍പ്പകഞ്ചേരി (മലപ്പുറം): പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേരെ കല്‍പ്പകഞ്ചേരി എസ്.ഐ. എ.എം. യാസിറും സംഘവും അറസ്റ്റ് ചെയ്തു. കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുണ്ടില്‍ മുസ്തഫ (55),...

യു.പി.ഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യു.പി.ഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല....

തളിപ്പറമ്പ് : നിയോജക മണ്ഡലത്തിലെ ആരാധനാലയങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ഇതിന്റെ മാസ്റ്റർ പ്ലാൻ 2 മാസത്തിനുള്ളിൽ തയാറാക്കുമെന്നും...

പേരാവൂർ : സി.പി.ഐ കുനിത്തല ബ്രാഞ്ച് കമ്മിറ്റി കുടുംബ സംഗമവും മുതിർന്ന കർഷകരെ ആദരിക്കലും ജില്ലാ എക്സി. അംഗം വി. ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!