അപേക്ഷ തീയതി നീട്ടി

Share our post

തളിപ്പറമ്പ് : ഗവ: കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ അധ്യയന വര്‍ഷത്തെ ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 19 വരെ നീട്ടി. www.polyadmission.org/gci വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിസിഐ തളിപ്പറമ്പ്  ഓഫീസുമായി ബന്ധപെടുക . ഫോണ്‍:0460 2202571 , 9746189188 , 9061781323


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!