പ്ര​കൃ​തി വി​രു​ദ്ധ​ പീ​ഡ​നം; മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

Share our post

മ​ത​പ​ഠ​ന​ത്തി​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ അ​ന്തി​ക്കാ​ട് മു​സ്ലീം ​പ​ള്ളി​യി​ലെ ഇ​മാം ക​രൂ​പ്പ​ട​ന്ന സ്വ​ദേ​ശി കു​ഴ​ക്ക​ണ്ട​ത്തി​ല്‍ ബ​ഷീ​ര്‍ സ​ഖാ​ഫി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഇ​യാ​ള്‍ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!