പേരാവൂർ താലൂക്കാസ്പത്രി ഭൂമിയിലെ മരങ്ങൾ ലേലം ചെയ്യുന്നു

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിലെ പാല, മാവ്, മഴമരം, ഇരൂൾ (എല്ലാം ഒന്ന് വീതം) എന്നിവ ലേലത്തിൽ വില്ക്കുന്നു. ലേലത്തിൽ/ക്വട്ടേഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ആസ്പത്രി ഓഫീസുമായി ബന്ധപ്പെടണം. സീൽ ചെയ്ത ക്വട്ടേഷനുകൾ ആഗസ്ത് 23 ഉച്ചക്ക് 12 വരെ സ്വീകരിക്കും. ലേലം അന്നേ ദിവസം ഉച്ചക്ക് 2.30ന് താലൂക്കാസ്പത്രി പരിസരത്ത്. ഫോൺ:04902445355.