Day: August 16, 2022

ഓണ്‍ലൈന്‍ പുകപരിശോധനാ സംവിധാനത്തില്‍ കയറിക്കൂടിയ വ്യാജന്‍മാരെ തുരത്താന്‍ കഴിയാതെ മോട്ടോര്‍ വാഹനവകുപ്പ്. എറണാകുളത്ത് പിടികൂടിയ വ്യാജ സോഫ്റ്റ്​വെയറിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പോലീസിന്റെ സഹായം തേടും. സംഭവത്തിന്റെ...

അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ ച​ത്ത എ​ലി​യേ​യും പു​ഴു​ക്ക​ളേ​യും ക​ണ്ടെ​ത്തി. തൃ​ശൂ​ർ ചേ​ല​ക്ക​ര പാ​ഞ്ഞാ​ള്‍ തൊ​ഴു​പ്പാ​ടം 28-ാംന​മ്പ​ര്‍ അം​ഗ​ന്‍​വാ​ടി​യി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ നി​ന്നാ​ണ് ച​ത്ത എ​ലി​യു​ടെ​യും, പു​ഴു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!