എൻ.സി.ഡി.സി. മോണ്ടിസോറി അധ്യാപനകോഴ്‌സ്: ഓൺലൈൻ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ശിശുക്ഷേമസംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ നടത്തുന്ന മോണ്ടിസോറി അധ്യാപനപരിശീലനകോഴ്‌സിന്റെ ഓൺലൈൻ ബാച്ചിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല.