മണത്തണ ചപ്പാരം ക്ഷേത്രം നവരാത്രിയാഘോഷ കമ്മിറ്റി രൂപീകരിച്ചു

മണത്തണ: സപ്തമാതൃപുരം എന്ന ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ : ഗംഗാധരൻ കോലഞ്ചിറ (പ്രസി.), സി. പ്രഭാകരൻ നായർ, ബി.കെ. മുരളീധരൻ (വൈസ്.പ്രസി), ശ്രീകുമാർ കൂടത്തിൽ (ജനറൽ സെക്രട്ടറി), ബിനീഷ് നാമത്ത്, സുകേഷ് (സെക്ര.), എം.പി. രാമചന്ദ്രൻ (ഖജാ.), ടി.വാസുദേവൻ നായർ, കെ.മുകുന്ദൻ (രക്ഷാധികാരികൾ).