ഗവ. പോളിടെക്നിക്ക് കോളേജിൽ ഗസ്റ്റ് ലക്ചർ ഒഴിവ്

Share our post

കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യായന വർഷം ദിവസവേതനാടിസ്ഥാനത്തിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 23ന് രാവിലെ 10ന് കോളേജ് പ്രിൻസിപ്പലുടെ ഓഫീസിൽ നടക്കും. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെ ബി-ടെക്/ബി.ഇ ബിരുദം. ഫോൺ: 04972835106.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!