Day: August 16, 2022

കണ്ണൂർ: അസമയത്ത് അലഞ്ഞു തിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനമൊരുക്കും. ജില്ലാ ജാഗ്രതാസമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ...

കണ്ണൂർ ബാലഭവനിലേക്ക് പ്രിൻസിപ്പൽ, അക്കൗണ്ടന്റ്, ഗാർഡനർ കം അറ്റൻഡർ, സ്വീപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്രിൻസിപ്പൽ: ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഇംഗ്ലീഷ് മലയാളം ഭാഷകൾ...

കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യായന വർഷം ദിവസവേതനാടിസ്ഥാനത്തിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 23ന് രാവിലെ 10ന് കോളേജ്...

കണ്ണൂർ : മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിലുള്ള വിധവകൾ/വിവാഹം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകും....

കണ്ണൂർ: വയനാട്ടിലേക്ക് പുതിയ യാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി. കണ്ണൂർ ടൂറിസം സെൽ. രാവിലെ ആറിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10.30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പ്ലാൻ...

കണ്ണൂർ: ബി.പി.എൽ വിഭാഗത്തിൽപ്പെട്ട പ്രമേഹരോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതിയായ വയോമധുരം വഴി ഗ്ലൂക്കോമീറ്ററുകൾ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുൻ വർഷങ്ങളിൽ ഗ്ലൂക്കോമീറ്റർ ലഭ്യമായവർ അപേക്ഷിക്കേണ്ടതില്ല. 60 വയസിന്...

കണ്ണൂർ: ജില്ലയിൽ ഇനി സ്‌കൂൾ കുട്ടികൾക്ക് കാലാവസ്ഥ നിരീക്ഷിക്കാം. ഗവേഷണ പഠനത്തിന്റെ വലിയ സാധ്യത തുറന്ന് ജില്ലയിലെ തെരഞ്ഞെടുത്ത 22 സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു....

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ കേൾക്കുന്ന സ്ഥിരം വാചകമാണ് 'സമയമില്ല' എന്നത്. അതെ, ആർക്കും ഒന്നിനും സമയം തികയാത്ത അവസ്ഥയാണ്. ഈ അവസ്ഥയിൽ അറിഞ്ഞോ അറിയാതെയോ ഏറ്റവുമധികം കഷ്ട്ടപ്പെടുന്നത്...

മ​ത​പ​ഠ​ന​ത്തി​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ അ​ന്തി​ക്കാ​ട് മു​സ്ലീം ​പ​ള്ളി​യി​ലെ ഇ​മാം ക​രൂ​പ്പ​ട​ന്ന സ്വ​ദേ​ശി കു​ഴ​ക്ക​ണ്ട​ത്തി​ല്‍ ബ​ഷീ​ര്‍ സ​ഖാ​ഫി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഇ​യാ​ള്‍...

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.), വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ യുവ പ്രൊഫഷണലുകളെ തേടുന്നു. അതോറിറ്റിയുടെ പുതിയ പദ്ധതികളില്‍ സഹകരിക്കാനും ഇന്ത്യയിലെ ഇന്‍ഷുറന്‍സ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!