തളിപ്പറമ്പ് : ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 എൻ.സി.സി. കാഡറ്റുകളിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ വിദ്യാർഥിനി ഫാത്തിമ സുബൈറും....
Day: August 15, 2022
ഇരിട്ടി : മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ 34 ദിവസം നീണ്ടുനിൽക്കുന്ന യാനം-2022 കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീകോവിലിൽനിന്നും ക്ഷേത്രം മേൽശാന്തി...
കണ്ണൂർ : 1947 ഓഗസ്റ്റ് 14 അർധരാത്രി രാജ്യം സ്വതന്ത്രമായപ്പോൾ കണ്ണൂർ തോട്ടടയിൽ ഒരു ആൺകുഞ്ഞ് പിറന്നു. അതിവിശിഷ്ട ദിവസത്തിന്റെ സ്മരണാർഥം മാതാപിതാക്കൾ കുഞ്ഞിന് പേരിട്ടു, സ്വതന്ത്രകുമാർ....
കതിരൂർ : സമരസ്‌മൃതികൾ ജ്വലിച്ചുണർന്ന മണ്ണിൽ സ്വാതന്ത്ര്യ ശിൽപ്പം ഉയർന്നു. രണ്ടാം സിവിൽ നിയമലംഘന സമരഭൂമിയായ കതിരൂർ മൈതാനിയിലാണ് സ്വാതന്ത്ര്യസമര ചരിത്രം മുദ്രണം ചെയ്‌ത ശിൽപ്പം നിർമിച്ചത്. സ്വാതന്ത്ര്യസമര...
ഉളിക്കൽ : ജനകീയാസൂത്രണം രജതജൂബിലിയുടെ ഭാഗമായി മാട്ടറ വാർഡിൽ വ്യാപാരോത്സവം തുടങ്ങി. വാർഡിൽ ഏറ്റെടുത്ത 25 പരിപാടികളിൽ പത്തൊൻപതാമത്തെ അനുബന്ധ പരിപാടിയാണിത്. വാർഡിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയാണ്...
പേരാവൂർ : ജില്ലയിൽ പ്രസവചികിത്സയിൽ മുന്നിലുള്ള പേരാവൂർ താലൂക്കാസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരില്ലാതായതോടെ പ്രസവചികിത്സ പൂർണമായും നിലയ്ക്കാൻ സാധ്യത. രണ്ട് അനസ്‌തീഷ്യ ഡോക്ടർമാരെയും ആരോഗ്യവകുപ്പ് പിൻവലിച്ചതോടെയാണ് പേരാവൂരിൽ പ്രസവചികിത്സ...
സർക്കാരിന് ലഭിക്കേണ്ട നികുതി ഉറപ്പാക്കുന്ന നികുതിദായകന് സമ്മാനം നൽകുന്ന ആദ്യ സംസ്ഥാനം കേരളമാകും. ജി.എസ്.ടിയിലാണ് സംസ്ഥാന നികുതി വകുപ്പ് നൂതന പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങൾക്ക് ലഭിക്കുന്ന ജി.എസ്.ടി...
കൽപ്പറ്റ : നാല് വർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിക്ക് സർക്കാർ തുടക്കമിട്ടതായി മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കൽപ്പറ്റയിൽ ഹരിത ബയോപാർക്ക് ഉദ്‌ഘാടനം...
കേരളത്തിലെ രണ്ടുലക്ഷത്തോളം ക്ഷീരകർഷകർക്ക് ഉൽപ്പാദന ബോണസ് നൽകാൻ നടപടികൾ സർക്കാർ ത്വരിതപ്പെടുത്തി. ആദ്യപടിയായി ക്ഷീരശ്രീ പോർട്ടലിൽ എല്ലാ കർഷകരെയും രജിസ്‌റ്റർ ചെയ്യാനും നടപടികൾ ക്ഷീരവികസനവകുപ്പ് ആരംഭിച്ചു. 15...