Day: August 15, 2022

പേരാവൂർ : രാജസ്ഥാനിൽ ദളിത് വിദ്യാർഥി ഇന്ദ്ര മേഘ്‌വാളിനെ അധ്യാപകൻ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്ആദിവാസി ക്ഷേമ സമിതി പേരാവൂർ ഏരിയാ കമ്മറ്റി പേരാവൂരിൽ പ്രകടനം നടത്തി. സംസ്ഥാന...

അധ്യാപകന്റെ മർദനമേറ്റ് ദളിത് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ നാടെങ്ങും പ്രതിഷേധം. രാജസ്ഥാനിൽ മൂന്നാം ക്ലാസ് വിദ്യാർഥി ഇന്ദ്ര മേഘ്‌വാളിനെ അധ്യാപകൻ ചെയ്‌ലി സിംഗ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതിനെതിരയാണ്...

പേരാവൂർ: സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം നടത്തി. മണ്ഡലം കമ്മിറ്റി ഓഫീസിൽ ജില്ലാ എക്‌സി. അംഗം വി. ഷാജി പതാകയുയർത്തി. ഭരണഘടനാ ആമുഖം വായിച്ച് പ്രതിജ്ഞ...

മണത്തണ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റ് സ്വാതന്ത്ര്യദിനമാഘോഷിച്ചു. ഗോപാലകൃഷ്ണൻ കല്ലടി പതാകയുയർത്തി. യൂണിറ്റ് പ്രസിഡന്റ് എം.ജി. മന്മദൻ സ്വാതന്ത്ര്യദിന സന്ദേശം നല്കി. ഭാരവാഹികളായ പി.പി. മനോജ്,എം....

പേരാവൂർ: മുനീറുൽ ഇസ്ലാം സഭ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പൂക്കോത്ത് അബൂബക്കർ പതാകയുയർത്തി. ഖത്തീബ് മൂസ മൗലവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഭാരവാഹികളായ പൊയിൽ ഉമ്മർ, സി....

പ്ലസ്ടു തുല്യതാ പരീക്ഷയെഴുതാൻ വീട്ടമ്മ എത്തിയത് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന്. ശ്വാസകോശം ചുരുങ്ങുന്ന രോഗത്തിന് ചികിത്സയിലുള്ള വൈക്കപ്രയാർ സ്വദേശിനി പി.പി. സിമിമോൾ (50) ആണ് ഇന്നലെ കടുത്തുരുത്തി...

ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കായി പരസ്യം നല്‍കിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കടന്നുകളഞ്ഞ കേസില്‍ ഒരാളെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റില്‍ വിഷ്ണു വില്‍സണ്‍...

കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകന്‍ അജിത് കുമാര്‍ (32) എന്നിവരെയാണ് വീടിനു സമീപത്തെ...

ഹൃദയാഘാതത്തെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ച കൊമേഡിയൻ രാജു ശ്രീവാസ്തവയുടെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായ രാജു ശ്രീവാസ്തവയെ ഉടൻ തന്നെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....

കണ്ണൂർ: ജില്ലയിൽ ഹരിത സമൃദ്ധി വാർഡ് എന്ന ലക്ഷ്യം നേടാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പതിനാലാം പഞ്ചവൽസര പദ്ധതി മാർഗ്ഗരേഖയിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!