സ്വാതന്ത്ര്യ ദിനാഘോഷം; വേക്കളം എയ്ഡഡ് യു.പി.സ്‌കൂൾ
വേക്കളം : എ.യു.പി സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. പ്രഥമധ്യാപകൻ കെ.പി.രാജീവൻ, നാഷണൽഎക്‌സ് സർവീസ് കോഡിനേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി വിജയൻ പാറാലി, ബിജി മനോജ്, കുഞ്ഞേട്ടൻ, എസ്.ആർ.ജി കൺവീനർ പി.വി. കാന്തിമന്തി എന്നിവർ സംസാരിച്ചു. പായസവിതരണം, ലഡുവിതരണം, ഘോഷയാത്ര എന്നിവ നടന്നു.
