സ്വാതന്ത്ര്യ ദിനാഘോഷം; പേരാവൂർ മുനീറുൽ ഇസ്ലാം സഭ
പേരാവൂർ: മുനീറുൽ ഇസ്ലാം സഭ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പൂക്കോത്ത് അബൂബക്കർ പതാകയുയർത്തി. ഖത്തീബ് മൂസ മൗലവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഭാരവാഹികളായ പൊയിൽ ഉമ്മർ, സി. നാസർ, ഷെഫീഖ് പേരാവൂർ, പി. അസ്സു, വി.കെ. റഫീഖ്, സമീർ പിലാച്ചേരി, ബഷീർ കായക്കൂൽ, അരിപ്പയിൽ മജീദ്, യു.വി. റഹീം, നാട്ടുകാർ, രക്ഷിതാക്കൾ, ഉസ്താദുമാർ എന്നിവർ പങ്കെടുത്തു.
