ചിത്രരചനാ മത്സരവും പ്രശ്നോത്തരിയും

Share our post

കണ്ണൂർ: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ചിത്രരചനാമത്സരവും പുരാണ പ്രശ്നോത്തരിയും സംഘടിപ്പിക്കും. തളാപ്പ് ചിന്മയ മിഷൻ കോളജിൽ നടക്കുന്ന മത്സരത്തിൽ എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ രാവിലെ രാവിലെ ഒൻപതിന് തുടങ്ങും. ഫോൺ: 9747303945.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!