Day: August 13, 2022

കോഴിക്കോട്: കോഴിക്കോട് മോഷണം പതിവാക്കിയ കുട്ടിക്കള്ളൻ പിടിയിൽ. ജില്ലയിൽ കുട്ടികൾ നൈറ്റ് റൈഡ് നടത്തി മോഷ്ടിക്കുന്നത് പതിവായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം...

75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുതിയ ഓഫറുകളുമായി ജിയോ. 2,999 രൂപയുടെ പ്ലാനിൽ 3,000 രൂപയുടെ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാൻ, പുതിയ ജിയോ ഫൈബർ ഉപഭോക്താക്കൾക്കുള്ള...

എറണാകുളം പറവൂരിൽ മരം വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി സിജീഷിന്റെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. പറവൂര്‍...

കേരള കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന എസ്.എച്ച്.ജി വായ്പാ പദ്ധതിയിൽ വായ്പ ലഭിക്കാൻ സി.ഡി.എസ്സുകളിൽ നിന്ന് പ്രാഥമിക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി...

നി​​​ർ​​​ത്തി​​​യി​​​ട്ട കാ​​​റി​​​ൽ വീ​​​ട്ട​​​മ്മ​​​യും കു​​​ട്ടി​​​യു​​​മി​​​രി​​​ക്കെ വാ​​ഹ​​നം ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച​​യാ​​ൾ അ​​റ​​സ്റ്റി​​ൽ. ചോ​​​റ്റാ​​​നി​​​ക്ക​​​ര പൂ​​​ച്ച​​​ക്കു​​​ടി​​​ക്ക​​​വ​​​ല അ​​​രി​​​മ്പൂ​​​ർ ആ​​​ഷ്‌​​​ലി (53) ആ​​​ണ് അ​​​റ​​​സ്റ്റി​​ലാ​​യ​​ത്. ചോ​​​റ്റാ​​​നി​​​ക്ക​​​ര​​​യി​​​ലെ ഹോ​​​ട്ട​​​ലി​​​ന് സ​​​മീ​​​പം പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന...

തിരുവനന്തപുരം: നിലവിലുള്ള സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പിൽ ചേരാൻ അവസാന അവസരം. 25-നുമുമ്പ് ശരിയായവിവരങ്ങൾ അധികൃതർക്ക് നൽകി അതു പരിശോധിച്ച് ഉറപ്പുവരുത്താത്തവർക്ക് പദ്ധതിയിൽ ആനുകൂല്യം ലഭിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി....

കണ്ണൂർ: പ്രൊഫഷണൽ ജോലികൾ മത്സരാധിഷ്ഠിതമായി ഏറ്റെടുക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. സർക്കാർ സ്ഥാപനങ്ങളിലെ സേവന ജോലികൾ (ഫെസിലിറ്റി മാനേജ്മെന്റ്) കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുകയാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീ സംസ്ഥാനമിഷൻ രൂപവത്കരിച്ച...

ദേശീയ പതാകയെ അപമാനിച്ചയാൾ അറസ്റ്റിൽ. നെയ്യാറ്റിൻകര വലിയവിള സ്വദേശി അഗസ്റ്റിനെയാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാകയാണ് ഇയാൾ പിഴുതെറിഞ്ഞത്. കൊട്ടക്കലിൽ...

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടാനുള്ള പുതിയ എ.ഐ. ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമായി തുടങ്ങി. സെപ്റ്റംബറോടെ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 225 കോടി മുടക്കി...

ഓണക്കാലത്ത് ആലപ്പുഴ മണ്ണഞ്ചേരിക്കാരുടെ ആവേശവും ഓളവുമാണ് 'തരംഗ" വടംവലി. സാധാരണ വടംവലി പോലെയല്ല, 'തരംഗ" വേറെ ലെവലാണ്. ഇതിൽ മത്സരാർത്ഥികൾ കുഴിയിലിരുന്നാണ് വടം വലിക്കുക. സ്റ്റാർ ചിയാംവെളി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!