സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സ്: അപേക്ഷ തീയതി നീട്ടി

Share our post

കണ്ണൂർ : സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കണ്ണപുരത്തുള്ള ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ അധ്യയന വര്‍ഷത്തിലെ ദ്വിവത്സര സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയ്യതി നീട്ടി . എസ് എസ് എല്‍ സി യോ തത്തുല്ല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു പാസ്സായവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിദ്യാര്‍ഥികള്‍ www.polyadmission.org/gci എന്ന വെബ്‌സൈറ്റില്‍ വണ്‍ ടൈം രജിസ്റ്റര്‍ ചെയ്ത് ആഗസ്റ്റ് 19 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :0497 2861819.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!