ക്വട്ടേഷന്‍ ക്ഷണിച്ചു

Share our post

കണ്ണൂര്‍ : മത്സ്യഫെഡ് ജില്ലാ ഓഫീസ് മുഖാന്തിരം സര്‍ക്കാരിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് മത്സ്യം, മാംസ്യം, പഴം, പച്ചക്കറികള്‍ തുടങ്ങിയവ എത്തിച്ചു നല്‍കാന്‍ വിവിധ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 25 ഉച്ചക്ക് മൂന്ന് മണി. ക്വട്ടേഷന്‍ ജില്ലാ മാനേജര്‍, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മാപ്പിള ബേ, കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0497 2731257.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!