നാരീശക്തി പുരസ്കാരത്തിന് നാമനിർദ്ദേശം നൽകാം

Share our post

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നൽകുന്ന നാരീശക്തി പുരസ്കാരത്തിന് ഓൺലൈനായി നാമനിർദ്ദേശം ക്ഷണിച്ചു. സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ മികച്ച പ്രവർത്തനമാണ് പരിഗണിക്കുക. അവസാന തീയതി ഒക്ടോബർ 31. വെബ്സൈറ്റ്: www.awards.gov.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!