മണത്തണ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം. ചാണപ്പാറയിൽ നിന്ന് തൊണ്ടിയിലേക്ക് പോവുകയായിരുന്ന മാരുതി കാറിന് മുകളിലാണ് തൊണ്ടിയിൽ - പേരാവൂർ ജംങ്ഷന് സമീപത്ത് നിന്ന്...
Day: August 10, 2022
കണ്ണൂർ: സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ദേശീയപതാകയിലെ നിറങ്ങളിലുള്ള ദീപാലങ്കാരം നടത്താം. ഏറ്റവും നന്നായി അലങ്കരിച്ച ഓഫീസിന് സമ്മാനം നൽകും....
തളിപ്പറമ്പ് : ഇന്ന് തളിപ്പറമ്പിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ രണ്ട് വനിതകൾക്ക് പരിക്കേറ്റു. ശ്രീകണ്ഠപുരം കോട്ടൂരിലെ വാട്ടർ അതോറിറ്റി ജീവനക്കാരിയായ എ. രജനി, ടൗൺ വനിതാ സഹകരണ...
പോലീസുകാരുടേതിന് സമാനമായ വേഷമണിഞ്ഞ് മോഷണം നടത്തിയിരുന്നയാളെ പുളിക്കീഴ് പോലീസ് പിടികൂടി. ചെങ്ങന്നൂര്‍ ഇടനാട് മാലേത്ത് പുത്തന്‍ വീട്ടില്‍ പി.ബി. അനീഷ് കുമാര്‍ (36) ആണ് ചൊവ്വാഴ്ച രാവിലെ...
നിടുംപുറംചാൽ: പുഴയിലെ മണ്ണൊലിപ്പ് തടയുന്ന പാറകൾ വീടിന് ഭീഷണിയാകും വിധം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് വ്യക്തികൾ കോരിമാറ്റിയതായി പരാതി. നിടുംപുറംചാൽ സ്വദേശികളായ പുത്തൻപുരയിൽ രവീന്ദ്രനും ബാലകൃഷ്ണനുമാണ് ഇത് സംബന്ധിച്ച്...
തിരുവനന്തപുരം : ജനവാസ മേഖലകളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് പൂർണമായി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ സർക്കാർ, പൊതുസ്ഥാപങ്ങളെയും ഒഴിവാക്കും. കഴിഞ്ഞ 27...
മണ്ണാര്‍ക്കാട്: പത്തുകുടി ശിവകാമീസമേത ചിദംബരേശ്വര ക്ഷേത്രത്തില്‍നിന്ന് തൂക്കുവിളക്കുകള്‍ മോഷ്ടിച്ചവര്‍ പിടിയില്‍. തമിഴ്‌നാട് അരിയലൂര്‍ ജില്ലയിലെ സൗത്ത് സ്ട്രീറ്റില്‍ വിശ്വനാഥന്‍ (58), മകന്‍ കണ്ണന്‍ (39) എന്നിവരാണ് പിടിയിലായത്....
ആറളം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായി ആറളം ഫാമില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഇരിട്ടി എക്‌സൈസ് റേഞ്ച് പ്രീവന്റീവ് ഓഫീസര്‍...
ബത്തേരി : കുപ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. വേങ്ങൂർ പല്ലാട്ട് ഷംസുദ്ദീന്റെ മകൾ സന ഫാത്തിമ(9)യാണ് മരിച്ചത്. മാതാവ് നസീറയുടെ കാക്കവയലിലെ വീട്ടിൽ നിന്നും വേങ്ങൂരിലേക്ക്...
തിരുവനന്തപുരം : വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഫ്ലാറ്റോ വീടോ, വീട്ടിൽ ഉപയോഗിക്കാത്ത മുറിയോ ഉണ്ടോ? എങ്കിൽ സ്റ്റാർട്ടപ് കമ്പനികൾക്ക് വാടകയ്ക്ക് നൽകാം. സുരക്ഷയെച്ചൊല്ലി ആശങ്ക വേണ്ട. നിരീക്ഷണച്ചുമതല കേരള...