കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

Share our post

കണ്ണൂർ : കേന്ദ്രീയ വിദ്യാലയം പയ്യന്നൂരിൽ പതിനൊന്നാം ക്ലാസിൽ കൊമേഴ്‌സ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒൻപത് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ അപേക്ഷിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!