കണ്ണൂർ: ലോകമാകെ മാമ്പഴ മാധുര്യം പകർന്ന കുറ്റിയാട്ടൂർ മാങ്ങയുടെ വിപണന സാധ്യത വർദ്ധിപ്പിക്കാനൊരുങ്ങി കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത്. ഇതിനായി വെള്ളുവയലിലെ മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനി വിപുലപ്പെടുത്തി മാംഗോ പാർക്കാക്കും....
Day: August 9, 2022
സ്കൂളിലെ ചടങ്ങുകൾക്കല്ലാതെ വിദ്യാർഥികളെ മറ്റൊരു പരിപാടിക്കും അണിനിരത്തരുതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ മഠത്തിൽ വി.വാസുദേവൻ പിള്ള അനുസ്മരണ സമ്മേളനം...
കണ്ണൂർ : കേന്ദ്രീയ വിദ്യാലയം പയ്യന്നൂരിൽ പതിനൊന്നാം ക്ലാസിൽ കൊമേഴ്‌സ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒൻപത് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ അപേക്ഷിക്കണം.
കൂത്തുപറമ്പ് : 25 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചെറുവാഞ്ചേരി സ്വദേശി കെ.കെ. അഭിനവ് (22) ആണ് പിടിയിലായത്. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ...
നിടുംപൊയിൽ : നിടുംപൊയിൽ-മാനന്തവാടി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുന്നു. റോഡിലെ തടസ്സങ്ങൾ നീക്കിയെങ്കിലും അപകടസാധ്യത ഏറെയുള്ളതിനാൽ ചുരം റോഡിലെ ഗതാഗത നിയന്ത്രണം നീക്കിയില്ല. റോഡ് ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളതിനാൽ...
കണ്ണൂർ : ജൈവ ഇന്ധനങ്ങളുടെ കലവറയായി പശു, പന്നി ഫാമുകൾ. ബയോഗ്യാസ് പ്ലാന്റുകൾ ഫാമുകൾക്ക് ഇരട്ടി വരുമാനത്തിനുള്ള അവസരമാണ് ഒരുക്കുന്നത്. ജൈവവളം ഉൽപ്പാദനത്തിന്റെ കേന്ദ്രങ്ങൾകൂടിയാണ് ഇത്തരം ഫാമുകൾ....
ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജമെത്തിക്കാൻ കെഎസ്ഇബി. ഗാർഹികാവശ്യത്തിന് വൈദ്യുതിക്ക് വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കുന്ന ‘സൗര’ പുരപ്പുറ സൗരോർജ പദ്ധതി വഴിയാണിത്. അനെർട്ടുമായിചേർന്ന് 40...