അപേക്ഷാ തീയ്യതി നീട്ടി

കണ്ണൂർ : കയ്യൂര്‍ ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ: ഐ.ടി.ഐ.യിലെ 13 എന്‍.സി.വി.ടി ട്രേഡുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയ്യതി ആഗസ്റ്റ് പത്ത് വരെ നീട്ടി. അപേക്ഷ ഓണ്‍ലൈനായി www.itiadmissions kerala.gov.in എന്ന വെബ് സൈറ്റ് മുഖേന സമര്‍പ്പിക്കണം. ഫോണ്‍ : 04672230980.