കണ്ണൂർ സർവകലാശാല പി.ജി. പ്രവേശനം: തിരുത്തലിനും പുതിയ അപേക്ഷയ്ക്കും അവസരം

Share our post

കണ്ണൂർ : :2022-23 അധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി ഓഗസ്റ്റ് ആറുവരെ അവസരമുണ്ട്. ‌‌വെബ്സൈറ്റ്: www.admission.kannuruniv.ac.in ഫോൺ: 0497-2715261, 0497-2715284, 7356948230.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!