കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (ഡയറക്ട് റിക്രൂട്ട്‌മെന്റ് കാറ്റഗറി നമ്പര്‍ 207/2019), ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (ബൈ ട്രാന്‍സ്ഫര്‍) നിയമനത്തിനായുള്ള റാങ്ക് പട്ടികകള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.