Day: August 4, 2022

ജോലിചെയ്യുന്ന സ്ഥാപനത്തിലെ വാഹനത്തില്‍നിന്ന് 40000 രൂപയും ബാഗും തട്ടിയെടുത്തെന്ന പരാതി അന്വേഷിച്ചപ്പോള്‍ വാദി പ്രതിയായി. കോഴിക്കോട് വേങ്ങേരി സ്വദേശിയായ അമര്‍നാഥ് എന്ന 19-കാരനാണ് 40000 രൂപയും ബാഗും...

മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. എടപ്പാള്‍ നടുവട്ടം സ്വദേശി അമീര്‍ അലി(30)യെയാണ് ചങ്ങരംകുളം ഇന്‍സ്പെക്ടര്‍...

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി വൈകാൻ കാരണം റവന്യൂ വകുപ്പിന്റെ വീഴ്ചയെന്ന് ആരോപണം. പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ആസ്പത്രി സ്ഥലത്തിന് അതിരു കല്ലുകളിടുന്നത് റവന്യൂ...

അരൂർ കെൽട്രോൺ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഗവ. നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ കെൽട്രാക് പോളിടെക്‌നിക്കിൽ ഒന്നാം വർഷ / ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു (മാനേജ്‌മന്റ്...

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള മത്സരത്തിലാണ്. സ്‌പെക്ട്രം ലേലം കഴിഞ്ഞു. ഇനി 5ജി സേവനങ്ങള്‍ ആദ്യം ആര്‌ ആരംഭിക്കുമെന്നാണ് ചോദ്യം. ഓഗസ്റ്റ് അവസാനത്തോടെ...

നിടുംപൊയിൽ: ഉരുൾപൊട്ടൽ നാശം വിതച്ച കോളയാട് പഞ്ചായത്തിലെ ചെക്കേരിയും ദുരന്തബാധിതരെ പാർപ്പിച്ച വേക്കളം എയ്ഡഡ് യു.പി. സ്‌കൂളിലെ ക്യാമ്പും മന്ത്രി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു....

ഈ വർഷം ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികംത്തോടനുബന്ധിച്ചുള്ള ആസാദി...

തിരുവനന്തപുരം: സ്കൂളുകളിൽ കുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിന് കർശനവിലക്കുമായി സർക്കാർ. സ്കൂൾവളപ്പിലും ക്ലാസ്‌മുറിക്കുള്ളിലും കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നാണ് സർക്കാർതലത്തിലെ തീരുമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾകുട്ടികളെ...

തിരുവനന്തപുരം: പെൻഷൻകാരെ നല്ലവഴിക്കു നടത്താൻ സർക്കാർ ഇടപെടുന്നു. സർക്കാർ പെൻഷകാർ ഗുരുതരമായ പെരുമാറ്റദൂഷ്യത്തിനു കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പെൻഷൻ തടഞ്ഞുവെക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള സർവീസ് ചട്ടം...

പേരാവൂർ: തൊണ്ടിയിൽ വനിതാ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് നടന്നിട്ട് വർഷം എട്ടായിട്ടും നിക്ഷേപത്തുക പൂർണമായും തിരിച്ചു നല്കാതെ സമരസമിതി ഒളിച്ചുകളി തുടരുന്നു. ആയിരത്തോളം സാധാരണക്കാരായ നിക്ഷേപകരിൽ നിന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!