കണ്ണൂരിൽ വാഹന ലേലം ആഗസ്റ്റ് 12ന്

Share our post

കണ്ണൂർ : കണ്ണൂർ ഡിവിഷൻ പരിധിയിലെ വിവിധ അബ്കാരി/എൻ.ഡി.പി.എസ് കേസുകളിലുൾപ്പെട്ട 107 വാഹനങ്ങൾ www.mstcecommerce.com മുഖേന ആഗസ്റ്റ് 12ന് ഇ-ലേലം ചെയ്യും. താൽപര്യമുളളവർക്ക് എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ ബൈയറായി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഫോൺ: 04972706698.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!