Day: August 3, 2022

തലശ്ശേരി : ടൂറിസം വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് തലശ്ശേരി സെന്ററിൽ ഐ.ഇ.എൽ.ടി.എസ്. കോഴ്‌സിലേക്ക് കരാറടിസ്ഥാനത്തിൽ പരിശീലകനെ നിയമിക്കുന്നു. അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 04902...

കീഴ്പള്ളി : കീഴ്‌പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഓഫീസ് അറ്റൻഡർ കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം നാലിന് 11-ന്. ഫോൺ: 9446338990

ഇരിട്ടി : 54 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇരിട്ടി നഗരസഭാ കോൺഫറൻസ് ഹാളും നഗരസഭാ ഓഫീസ് അനുബന്ധ സൗകര്യങ്ങളും മന്ത്രി എം.വി.ഗോവിന്ദൻ 13-ന് വൈകിട്ട് 4.30-ന് ഉദ്ഘാടനം...

കണ്ണൂർ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ  കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച്‌ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിന്‌ കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഹെൽപ്പ്‌ ഡെസ്ക് ഒരുക്കി.  ഫോൺ: 0460-22260...

തിരുവനന്തപുരം: ഓണത്തിന് സൗജന്യ കിറ്റിനുപുറമേ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്‌സിഡിനിരക്കിൽ പത്തുകിലോ അരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അരിയിൽ അഞ്ചുകിലോ...

പിണറായി : പിണറായി സ്പെഷ്യാലിറ്റി ആസ്പത്രിയുടെ നിർമാണം ഓഗസ്റ്റിൽ തുടങ്ങും. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുക. മലപ്പുറത്തെ നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനിക്കാണ്...

പേരാവൂർ: തെറ്റുവഴിയിലെ അഗതി മന്ദിരങ്ങളിലും തൊണ്ടിയിൽ, നിടുംപൊയിൽ ടൗണുകളിലും സഹായവുമായി എത്തിയത് വിവിധ സന്നദ്ധ സംഘടനകൾ. മുൻപൊന്നും കാണാത്ത വിധമുള്ള സേവന പ്രവർത്തനങ്ങളാണ് ഇക്കുറി പലയിടങ്ങളിലും കണ്ടത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!