കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങി
കണ്ണൂർ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിന് കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഹെൽപ്പ് ഡെസ്ക് ഒരുക്കി. ഫോൺ: 0460-22260 87,8547675124. kvkkannur@kau.in
