35 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

Share our post

തിരുവനന്തപുരം : ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് (പോളിടെക്നിക്കുകൾ), മെഡിക്കൽ ഓഫീസർ (ആയുർവേദം) (തസ്തികമാറ്റം മുഖേന), ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്), റിപ്പോർട്ടർ ഗ്രേഡ് 2 (തമിഴ്), ട്രാസലേറ്റർ (മലയാളം), കാറ്റലോഗ് അസിസ്റ്റന്റ്, ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2, റഫ്രിജറേഷൻ മെക്കാനിക് (യു.ഐ.പി.), ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ (തസ്തികമാറ്റം മുഖേന), എൻജിനിയറിംഗ് അസിസ്റ്റന്റ്, ഓവർസീയർ ഗ്രേഡ് 2, ഫീൽഡ് ഓഫീസർ, ഡ്രസർ/നഴ്സിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1 തുടങ്ങി 35 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!