Day: August 2, 2022

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 9600 പേർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്ന് ധനവകുപ്പ് കണ്ടെത്തി. ഇവരിൽ ചിലർ റബർ സബ്സിഡി ഉൾപ്പെടെ...

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.­ടെക്. പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 50.47 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 25,851 വിദ്യാർഥികളിൽ 13,025 പേരും വിജയിച്ചു....

കാസര്‍കോട്: കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറി ചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി....

പേരാവൂർ: നിടുംപൊയിൽ - മാനന്തവാടി റോഡിൽ ഉരുൾപൊട്ടൽ മൂലമുണ്ടായ ഗതാഗത തടസം പുന:സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. ബുധനാഴ്ചയോടെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിക്കാനാവുമെന്ന് പി.ഡബ്ല്യ.ഡി എക്സികുട്ടീവ് എഞ്ചനീയർ എം....

തലശ്ശേരി: വീട്ടിൽ സഹായിയായെത്തിയ സ്ത്രീയുടെ മകളെ സ്വന്തം മകളെപ്പോലെ വളർത്തി ഒടുവിൽ വീട്ടുമുറ്റത്ത് പന്തലിട്ട് നിലവിളക്കിനു മുന്നിൽ കല്യാണം നടത്തി മുസ്‌ലിം കുടുംബം. തലശ്ശേരി മൂന്നാം റെയിൽവേ...

കൊച്ചി: രാജ്യത്ത് തിങ്കളാഴ്ച വാണിജ്യാവശ്യങ്ങൾക്കുള്ള എൽ.പി.ജി. സിലിൻഡർ വില 36 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം സിലിൻഡർ വില 1991 രൂപയായി. നേരത്തേ 2027...

കൊട്ടിയൂർ: ഉരുൾപൊട്ടലിനെ തുടർന്ന് പേരിയ ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടതിനാൽ കൊട്ടിയൂർ പാൽച്ചുരത്തിൽ ഭാരമേറിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അപകട സാധ്യത നിലനിൽക്കുന്നതിനാലാണ് താൽക്കാലികമായി നിയന്ത്രണം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ജൂലൈ 27ന് യുഎ.ഇ.യില്‍ നിന്നെത്തിയ മുപ്പതുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. കോഴിക്കോട് വിമാനത്താവളത്തിലാണ് യുവാവ് വിമാനമിറങ്ങിയത്....

തിരുവനന്തപുരം: ലേണേഴ്‌സ് ഡ്രൈവിങ് ടെസ്റ്റുകൾ കോവിഡിനുമുമ്പുള്ളപോലെ മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ നടത്താൻ തീരുമാനിച്ചു. ഓൺലൈൻ ടെസ്റ്റ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആൾമാറാട്ടത്തിന് ഇടയാക്കുന്ന സുരക്ഷിതമല്ലാത്ത ഓൺലൈൻ സംവിധാനത്തെക്കുറിച്ച്...

തിരുവനന്തപുരം: കേരള പ്രവാസിക്ഷേമ ബോർഡിൽനിന്നുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷകൾ ഓൺലൈനായി നൽകണം. അല്ലാത്തവ സ്വീകരിക്കില്ല. ഫോൺ: 0471 2465500,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!