നഴ്സിങ്: അപേക്ഷ തീയ്യതി നീട്ടി

ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 നഴ്‌സിങ് സ്‌കൂളിലേക്കും കൊല്ലം ആശ്രമത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രമുള്ള നഴ്‌സിങ് സ്‌കൂളിലേക്കും ഒക്ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി പരിശീലനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 12ലേക്ക് മാറ്റി.