നിടുംപൊയിൽ – മാനന്തവാടി ഗതാഗതം പുന:സ്ഥാപിക്കൽ വൈകും

Share our post

പേരാവൂർ: നിടുംപൊയിൽ – മാനന്തവാടി റോഡിൽ ഉരുൾപൊട്ടൽ മൂലമുണ്ടായ ഗതാഗത തടസം പുന:സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. ബുധനാഴ്ചയോടെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിക്കാനാവുമെന്ന് പി.ഡബ്ല്യ.ഡി എക്സികുട്ടീവ് എഞ്ചനീയർ എം. ജഗദീഷ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!