പ്രവാസി പെൻഷൻ: അപേക്ഷ ഓൺലൈനിൽ

Share our post

തിരുവനന്തപുരം: കേരള പ്രവാസിക്ഷേമ ബോർഡിൽനിന്നുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷകൾ ഓൺലൈനായി നൽകണം. അല്ലാത്തവ സ്വീകരിക്കില്ല. ഫോൺ: 0471 2465500, 8547902515.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!