എസ്.പി.സി ദിനാചരണം ചൊവ്വാഴ്ച
കൂടാളി : എസ്.പി.സി 13-ാം ജന്മദിനാഘോഷ പരിപാടികളുടെ കണ്ണൂർ സിറ്റി ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച രാവിലെ 9.30 ന് കൂടാളി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ 12 എസ്.പി.സി സ്‌കൂളുകളിലെ കേഡറ്റുകൾ പങ്കെടുക്കുന്ന സെറിമോണിയൽ പരേഡിൽ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കും.