Breaking News Kannur Local News ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സീറ്റൊഴിവ് 3 years ago newshunt webdesk Share our post കണ്ണൂർ: പട്ടുവം കയ്യംതടത്തെ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കും. ഫോൺ: 8547005048, 7012798048. Share our post Continue Reading Previous അങ്കണവാടി കുട്ടികൾക്കായി ‘പോഷക ബാല്യം’: ജില്ലാതല ഉദ്ഘാടനംNext കണ്ണൂർ ജില്ലയിൽ ആഗസ്റ്റ് നാലിന് റെഡ് അലർട്ട്